മഴ തുടരുന്നു, ഓണപ്പരീക്ഷകള്‍ മാറ്റി | Oneindia Malayalam
2018-08-16 124
Kerala floods, Onam exams have been postponed കനത്ത മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളം ജില്ലയില്‍ നാളെയും അവധിയാണ്. #Onam #KeralaFloods